Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രേഖകള്‍ ഹാജരാക്കണം
28/09/2019

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതിയുമായി ബന്ധപ്പെട്ട പരാതിയുള്ളവര്‍ മുന്‍വര്‍ഷങ്ങളിലെ കരമടച്ച രസീതുകളും അനുബന്ധ രേഖകളുമായി എത്രയുംവേഗം പഞ്ചായത്ത് ഓഫീസില്‍ എത്തിച്ചേരണം. 2019-20 വര്‍ഷത്തെ കെട്ടിടനികുതി പിഴ പലിശ കൂടാതെ 30 വരെ അടക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. തുക www.taxlsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും അടക്കാവുന്നതാണ്.