Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെലക്ഷന്‍ ലഭിച്ചു.
25/09/2019

വൈക്കം: വൈക്കം ഉപജില്ലാ ഫുട്‌ബോള്‍ മത്സരാര്‍ത്ഥികളുടെ സെലക്ഷനില്‍ വെള്ളൂര്‍ കെ.എം.എച്ച്.എസിലെ അഞ്ചുവിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. 30 സ്‌കൂളുകള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് കെ.എം.എച്ച്.എസിലെ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.