Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെറുകഥാ സമാഹാരങ്ങള്‍ ക്ഷണിക്കുന്നു.
23/09/2019

വൈക്കം: ചെമ്പില്‍ ജോണിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2019-ലെ അവാര്‍ഡിന് പരിഗണിക്കുന്നതിനായി ചെറുകഥാ സമാഹാരങ്ങള്‍ ക്ഷണിക്കുന്നു. 10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. 2016, 2017, 2018 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കഥാസമാഹാരങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. പുസ്തകങ്ങളുടെ രണ്ടു കോപ്പി പി.എ രാജപ്പന്‍, സെക്രട്ടറി, ചെമ്പില്‍ ജോണ്‍ സ്മാരക ട്രസ്റ്റ്, ചെമ്പ് പി.ഒ, വൈക്കം, പിന്‍കോഡ് 686608 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20ന് മുമ്പ് ലഭിക്കത്തവിധം അയക്കേണ്ടതാണ്.