Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിടുതല്‍ സര്‍ട്ടിഫിക്കറ്റും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും ഹാജരാകണം.
23/09/2019

വൈക്കം: 2014 ജനുവരി 1 മുതല്‍ നാളിതുവരെ വൈക്കം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു മുഖേന താല്‍ക്കാലികമായി ജോലി ലഭിച്ച് 179/180 ദിവസം ജോലി ചെയ്ത ഭിന്നശേഷി വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം സെപ്തംബര്‍ 2-ാം തീയതിക്ക് മുമ്പായി വൈക്കം എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് മുമ്പാകെ ഹാജരാകണം.