Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെട്ടിടനികുതി അടയ്ക്കണം
23/09/2019

വൈക്കം: മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി ദായകര്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ കെട്ടിടനികുതി സെപ്റ്റംബര്‍ 30ന് മുന്‍പ് പഞ്ചായത്തില്‍ അടയ്ക്കണം. അല്ലാത്ത പക്ഷം ആദ്യ അര്‍ദ്ധവാര്‍ഷികത്തിന്റെ പലിശ ഈടാക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.