Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗം നടത്തി
23/09/2019

വൈക്കം: താലൂക്ക് ഡിഫന്‍സ് എക്‌സ് സര്‍വ്വീസ് സൊസൈററി രജി നം. കെ. 669-ന്റെ പൊതുയോഗം വിമുക്തഭട പുനരധിവാസ കേന്ദ്രത്തില്‍ നടത്തി. പ്രസിഡന്റ് പി.ആര്‍ തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.യൂ കുര്യാക്കോസ്, വി.ജെ ജെയിംസ്, പി.എം തോമസ്, ചന്ദ്രമോഹനന്‍, പി.ജി.കെ പിള്ള, അംഗനാമണി, സുധാമണി, രാധാമണി, കമലഹാസന്‍, റ്റി.കെ ഗോപി, സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു