Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരയോഗത്തിന്റെ കുടുംബസംഗമം
23/09/2019
ടി.വി പുരം കണ്ണുകെട്ടുശ്ശേരി എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം യൂണിയന്‍ കമ്മിറ്റി അംഗം പി.ജി.എം നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം കണ്ണുകെട്ടുശ്ശേരി 1472-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം യൂണിയന്‍ കമ്മിറ്റി അംഗം പി.ജി.എം നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എസ്.അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.ശോഭനന്‍, സെക്രട്ടറി പി.എന്‍. വേണുഗോപാല്‍, ചന്ദ്രസേനകുറുപ്പ്, രമണി എസ്.നായര്‍, പി.എസ് സുമേഷ് കുമാര്‍, സദാശിവന്‍ നായര്‍, മുരളീധരന്‍ നായര്‍, സി. ജ്ഞാനഗോപാല്‍, പി. എന്‍. കുമാര്‍ , ഹരി പുത്തന്‍വീട് , സതീശന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കലാപരിപാടികളും സദ്യയും നടത്തി.