Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവാര്‍ഡ് വിതരണവും കലാസന്ധ്യയും നടത്തി.
21/09/2019
യോഗക്ഷേമസഭ വൈക്കം ഉപസഭയുടെ കുടുംബസംഗമം ഗായകന്‍ വൈക്കം ദേവാനന്ദ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: യോഗക്ഷേമസഭ വൈക്കം ഉപസഭയുടെ നേതൃത്വത്തില്‍ കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കലാസന്ധ്യയും നടത്തി. ഗൗരിശങ്കരം ഓഡിറ്റോറിയത്തില്‍ രാവിലെ നടന്ന കുടുംബസംഗമം ഗായകന്‍ വൈക്കം ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. ഉപസഭാ പ്രസിഡന്റ് വാസുദേവന്‍ പോറ്റി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.ജി കൃഷ്ണന്‍ നമ്പൂതിരി, സെക്രട്ടറി കൃഷ്ണന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, പി.മാധവന്‍ നമ്പൂതിരി, അജിതന്‍ നമ്പൂതിരി, രാജീവ് നമ്പൂതിരി, കൃഷ്ണകുമാരി, ശ്രീജ രാജീവ്, ഇന്ദിരാ വാസുദേവന്‍, നീലകണ്ഠന്‍ നമ്പൂതിരി, അര്‍ജ്ജുന്‍ കൃഷ്ണ, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.