Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രക്ലേശം വര്‍ദ്ധിക്കുന്നു.
21/09/2019

വൈക്കം: വൈക്കം വലിയകവലയില്‍ നിന്നും ഉദയനാപുരം വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞതുമൂലം ഇതുവഴിയുള്ള യാത്രക്ലേശം വര്‍ദ്ധിക്കുന്നു. വൈക്കം വഴി എറണാകുളം ഭാഗത്തേയ്ക്കും തിരികെ ഏററുമാനൂര്‍ -കോട്ടയം ഭാഗത്തേയ്ക്കും ധാരാളം വാഹനങ്ങള്‍ കടന്നു പോകുന്നത് ഇതുവഴിയാണ്. റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.