Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ നല്‍കാം.
21/09/2019

വൈക്കം: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിട്ടി നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിലേക്ക് 25 വരെ അപേക്ഷ നല്‍കാം. 50 രൂപ പിഴ നല്‍കി 30 വരെ അപേക്ഷിക്കാനും അവസരമുണ്ട്. ഫോണ്‍: 9446061564.