Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷം നടത്തി.
21/09/2019

വൈക്കം: നഗരസഭാ ഏഴാം വാര്‍ഡില്‍ സ്‌നേഹാമൃതം വയോജന അയല്‍ക്കൂട്ടത്തിന്റെ ആഭിമിഖ്യത്തില്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രത്തില്‍ ഓണാഘോഷം നടത്തി. പൂക്കള മത്സരം, ഓണസദ്യ, വയോജനങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായി. കൗണ്‍സിലര്‍ വി.അനൂപ്, കെ.എന്‍.ആര്‍ കൈമള്‍, വത്സല ശിവന്‍, അനിത ജി.നായര്‍, ശാന്തകുമാരി, സാജന്‍, എം.എസ് ചന്ദ്രകുമാരി, അശ്വതി, വത്സല, എ.പി ഗോപാലന്‍, പുഷ്‌കരന്‍, പുരുഷോത്തമന്‍ നായര്‍, രാധാമണി, ലീലാമണി, എസ്.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.