Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം 22 മുതല്‍ 29 വരെ
20/09/2019

വൈക്കം: കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം 22 മുതല്‍ 29 വരെ നടത്തും. യജ്ഞത്തിന്റെ ദീപപ്രകാശനം 22ന് വൈകിട്ട് 5.30ന് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിക്കും. യജ്ഞാചാര്യന്‍ പി.കെ വ്യാസന്‍ മഹാത്മ്യപ്രഭാഷണം നടത്തും. 27ന് രുഗ്മിണിസ്വയംവര ഘോഷയാത്ര നടക്കും. രാവിലെ 9ന് ചേരംകുളങ്ങര ദേവീക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര പുറപ്പെടും. തുടര്‍ന്ന് ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5ന് സര്‍വ്വൈശ്വര്യപൂജ, 7.10ന് പ്രഭാഷണം, ഭജന എന്നിവ നടക്കും. 29ന് രാവിലെ 10.30ന് അവഭൃഥസ്‌നാനം, 1ന് അന്നദാനം എന്നിവയും നടക്കും.