Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശീലനക്കളരിയും ബോധവല്‍ക്കരണ പരിപാടിയും
18/09/2019
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി നടത്തിയ പരിശീലനക്കളരി സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി നടത്തിയ പരിശീലനക്കളരിയും ബോധവല്‍ക്കരണ പരിപാടിയും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ്കുമാര്‍, ഷാജി ടി കുരുവിള, പ്രഥമാധ്യാപിക പി.ആര്‍ ബിജി, എല്‍.പി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി.ടി ജിനീഷ്, എം.കെ മനോജ്, സ്മിത സോമന്‍, ടി.പി അജിത്, അമൃത പാര്‍വ്വതി, മഞ്ജു എസ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.