Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രജിസ്‌ട്രേഷന്‍ തുടങ്ങി.
18/09/2019

വൈക്കം: വടയാര്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രം കോട്ടയം ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തയ്യല്‍ പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. ആറു മാസമാണ് കോഴ്‌സ് കാലാവധി. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8281172026 എന്ന നമ്പറില്‍ ബന്ധപ്പെടുക.