Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ തീയതി നീട്ടി
18/09/2019

വൈക്കം: സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 25 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് തുടര്‍വിദ്യാഭ്യാസ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 8281172026.