Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി
18/09/2019
വടയാര്‍ വടക്കുംഭാഗം 908-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വടയാര്‍ വടക്കുംഭാഗം 908-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.നാരായണന്‍അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എസ് സാജുമോന്‍ എന്‍ഡോവ്‌മെന്റ് വിതരണം നടത്തി. പി.എസ് വേണുഗോപാലന്‍ നായര്‍, എസ്.വി സുരേഷ്‌കുമാര്‍, എന്‍.പി പ്രേംകുമാര്‍, ശ്രീലേഖ മണിലാല്‍, കെ.എസ് ഉണ്ണികൃഷ്ണന്‍ നായര്‍, മണിയമ്മ എന്നിവര്‍ പ്രസംഗിച്ചു.