Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷ പരിപാടി നടത്തി
16/09/2019
കാലാക്കല്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാലാക്കല്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ ആഘോഷപരിപാടിയില്‍ സ്ഥാപക പ്രസിഡന്റ് പ്രൊഫ. ശശികുമാറിനെ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.അനില്‍ ബിശ്വാസ് ഓണസന്ദേശം നല്‍കി. അഡ്വ. കെ.പി റോയി, അശ്വന്ത് അനില്‍കുമാര്‍, ഗീതാ ബാബു, സുധാകരന്‍ കാലാക്കല്‍, ഉഷ ജനാര്‍ദ്ദനന്‍, ഉഷ, ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടത്തി.