Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരിച്ച കെമിസ്ട്രീ ലാബിന്റെ ഉദ്ഘാടനം
16/09/2019
ആശ്രമം സ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ നവീകരിച്ച കെമിസ്ട്രീ ലാബിന്റെ ഉദ്ഘാടനം മുന്‍ അദ്ധ്യാപിക പി.വി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നവീകരിച്ച കെമിസ്ട്രീ ലാബിന്റെ ഉദ്ഘാടനം കെമിസ്ട്രീ വിഭാഗം മുന്‍ അദ്ധ്യാപിക പി.വി വിജയലക്ഷ്മി നിര്‍വഹിച്ചു. വിജയലക്ഷ്മിയുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ്മയിലാണ് ലാബ് നവീകരിച്ചത്. മാനേജര്‍ പി.വി ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍, പ്രഥമാധ്യാപിക പി.ആര്‍ ബിജി, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, എന്‍.ബാബുരാജ്, എസ്.സനില്‍, ജയശ്രീ കൈമള്‍, കെ.ജി ജാസ്മിന്‍, മിനി വി അപ്പുക്കൂട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.