Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരിച്ചു.
16/09/2019
എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ മുണ്ടശ്ശേരി സ്മാരക അവാര്‍ഡ് നേടിയ പ്രദീപ് മാളവികയെ കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ആദരിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ മുണ്ടശ്ശേരി സ്മാരക അവാര്‍ഡ് നേടിയ പ്രദീപ് മാളവികയെ കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ആദരിച്ചു. വെള്ളാപ്പള്ളി നടേശന്‍, മന്ത്രി പി.തിലോത്തമന്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, സി.കെ ആശ എം.എല്‍.എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍, യൂണിയന്‍പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, പി.പി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.