വാര്‍ഷികവും ഓണാഘോഷവും
16/09/2019
വൈക്കം താലൂക്ക് വെല്‍ഫെയര്‍ ആന്‍ഡ് സ്പോര്‍ട്ട്സ് ഓഫ് ദി ബധിരയുടെ വാര്‍ഷികവും ഓണാഘോഷവും നഗരസഭാ ചെയര്മാന് പി. ശശിധരന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് വെല്‍ഫെയര്‍ ആന്‍ഡ് സ്പോര്‍ട്ട്സ് ഓഫ് ദി ബധിരയുടെ വാര്‍ഷികവും ഓണാഘോഷവും ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ നഗരസഭാ ചെയര്മാന് പി.ശശിധരന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. റോബിന് ജോസ് മുഖ്യപ്രഭാഷണം നടത്തി. ഷിമീഷ ബീവി, പി.സി സേവ്യര്‍, എസ്.അനൂപ്, എബി ഏലിയാസ്, രാജേഷ്, സജില്‍ സദാനന്ദന്, നെല്‍സണ്‍, ജോജി ജോണ്‍, ഗീതാ ശശിധരന്, സി.ബിന്ദു, ബി.എ അശ്വതി എന്നിവര്‍ നേതൃത്വം നല്കി. രക്ഷകര്‍ത്താകളും, വിദ്യാര്‍ഥികളും ചേര്‍ന്നു നടത്തിയ കലാപരിപാടികള്‍ ശ്രദ്ധേയമായി. ഓണസദ്യയും നടത്തി. വിജയികള്‍ക്ക് ഡി.രഞ്ജിത്കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.