Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനാശ്ചാദനം ചെയ്തു.
13/09/2019
കെ.പി.എം.എസ് 1359-ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖ അവിട്ടാഘോഷത്തിന്റെ ഭാഗമായി ലിങ്ക് റോഡ് ജംഗ്ഷനില്‍ സ്ഥാപിച്ച കൊടിമരവും അയ്യങ്കാളി സ്തൂപവും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല അനാശ്ചാദനം ചെയ്യുന്നു.

വൈക്കം: കെ.പി.എം.എസ് 1359-ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖയുടെ അവിട്ടാഘോഷത്തിന്റെ ഭാഗമായി ലിങ്ക് റോഡ് ജംഗ്ഷനില്‍ സ്ഥാപിച്ച കൊടിമരവും അയ്യങ്കാളിയുടെ സ്തൂപവും കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല അനാശ്ചാദനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.സി വിജയന്‍, വൈക്കം വിനോദ്, ശ്രീജ ബാബു, പി.കെ രഘുവരന്‍, സുമേഷ് മോഹന്‍, ആര്‍.പ്രസന്നന്‍സ സദാനന്ദന്‍, ശ്രീദേവി അനിരുദ്ധന്‍, ശ്രീകാന്ത്, കനക രമണന്‍, കനക മുരളി എന്നിവര്‍ പ്രസംഗിച്ചു.