Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാഗണപതി ഹോമം നടത്തി.
10/09/2019
പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ നടത്തിയ മഹാഗണപതി ഹോമത്തില്‍ തന്ത്രി മനയത്താറ്റുമന ജിതേഷ് കൃഷ്ണന്‍ നമ്പൂതിരി പൂജകള്‍ നടത്തുന്നു.

വൈക്കം: പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ മഹാഗണപതി ഹോമം നടത്തി. തന്ത്രി മനയത്താറ്റുമന ജിതേഷ് കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. മേല്‍ശാന്തി വിനു ഡി നമ്പൂതിരി സഹകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് നാരായണപ്പണിക്കര്‍, സെക്രട്ടറി പി സദാനന്ദന്‍, ഖജാന്‍ജി കെ.പി രവീന്ദ്രനാഥന്‍, രമാദേവി, ഗിരീശന്‍, സുമംഗല എന്നിവര്‍ നേതൃത്വം നല്‍കി. പ്രസാദവിതരണവും നടത്തി.