Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
09/09/2019
മൂത്തേടത്തുകാവ് വടക്ക് 793-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുദേവ-ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന നടപ്പന്തലിന്റെ ശിലാസ്ഥാപനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് വടക്ക് 793-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള ഗുരുദേവ-ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന നടപ്പന്തലിന്റെ ശിലാസ്ഥാപനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് എം.പി വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി എം.ഡി ഷിബു കാര്‍മ്മികനായി. സെക്രട്ടറി കെ.എസ് അനില്‍കുമാര്‍, വി.വി കനകാംബരന്‍, വിജയന്‍ വിതക്കേരിയില്‍, ഉത്തമന്‍ തൈത്തറയില്‍ എന്നിവര്‍ പങ്കെടുത്തു.