Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്യാമ്പുകള്‍ സംഘടിപ്പിക്കും.
09/09/2019

വൈക്കം: റേഷന്‍ കാര്‍ഡില്‍ ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് താലൂക്കിലെ പഞ്ചായത്തുകളില്‍ 16 മുതല്‍ 23 വരെ ക്യാമ്പുകള്‍ സംഘടിപ്പിക്കും. 16നു തലയോലപ്പറമ്പ് പഞ്ചായത്ത്, 17നു ചെമ്പ്, തലയാഴം, മറവന്‍തുരുത്ത്, കടുത്തുരുത്തി പഞ്ചായത്തുകള്‍, 18നു മുളക്കുളം, ഞീഴൂര്‍, ടി.വി പുരം, 19നു ഉദയനാപുരം, മാഞ്ഞൂര്‍, 20നു വെള്ളൂര്‍, കല്ലറ, 23നു വെച്ചൂര്‍ പഞ്ചായത്തുകളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന ക്യാമ്പില്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും, റേഷന്‍ കാര്‍ഡുമായി എത്തിച്ചേരണം. നഗരസഭയിലെ ക്യാമ്പ് 16നു താലൂക്ക് സപ്ലൈ ഓഫീസില്‍വെച്ച് നടക്കും. കൂടാതെ 30 വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും, സപ്ലൈ ഓഫീസിലും റേഷന്‍ കടകളിലും ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ