Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണചന്ത ഉദ്ഘാടനം ചെയ്തു.
09/09/2019
ഉദയനാപുരം സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെ തുടങ്ങിയ ഓണചന്ത ബാങ്ക് പ്രസിഡന്റ് സാബു പി.മണലോടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെ തുടങ്ങിയ ഓണചന്ത ബാങ്ക് പ്രസിഡന്റ് സാബു പി.മണലോടി ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് അംഗം പി.എന്‍ ദാസന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.അംബുജാക്ഷന്‍, എസ്.ബൈജു, എം.ജി രഞ്ജിത്ത്, ദീപു രാജ്, സഹജ ഭദ്രന്‍, കെ.എം മുരളീധരന്‍, ജെന്‍സിന്‍, സി.ജി സഹദേവന്‍, കെ.പി രാധാകൃഷ്ണന്‍, ടി.ടി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.