Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണ വിപണനമേള ഉദ്ഘാടനം ചെയ്തു
06/09/2019

വൈക്കം: തലയോലപ്പറമ്പ് ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ വകുപ്പിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും സഹകരണത്തോട് നടത്തുന്ന ഓണ വിപണനമേള ബാങ്ക് പ്രസിഡന്റ് പി.വി കുര്യന്‍ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടര്‍ ടി.ആര്‍ സുനില്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍മാരായ ഐ.മിനിമോള്‍, ജെ.വിജയലക്ഷ്മി, എം.യു വര്‍ഗീസ്, നോബിള്‍ മാത്യൂ, പി.സി ജോസ്, റെന്നി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.