Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് വികസന സമിതി യോഗം മാറ്റിവച്ചു
06/09/2019

വൈക്കം: പാലാ നിയോജകമണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ നാളെ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് നടത്താനിരുന്ന താലൂക്ക് വികസന സമിതി യോഗം ഉണ്ടായിരിക്കുന്നതല്ലെന്ന് തഹസില്‍ദാര്‍ അറിയിച്ചു.