Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകരണ ഓണവിപണി തുടങ്ങി.
05/09/2019
താലൂക്ക് ഗവണ്‍മെന്റ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സഹകരണ ഓണവിപണി തഹസില്‍ദാര്‍ എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം താലൂക്ക് ഗവണ്‍മെന്റ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കച്ചേരിക്കവലയ്ക്ക് സമീപം സഹകരണ ഓണവിപണി തുടങ്ങി. തഹസിദാര്‍ എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.കെ വിപിനന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ശരണ്യ, ഡയറക്ടര്‍ ബോര്‍ഡംഗം കെ.ജി അഭിലാഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം.എന്‍ അനില്‍കുമാര്‍, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ സജില്‍ കുര്യാക്കോസ്, സരിത ദാസ് എന്നിവര്‍ പ്രസംഗിച്ചു.