Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ഫെഡിന്റെ ഓണം എക്‌സിബിഷന്‍ സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു
04/09/2019
കയര്‍ഫെഡിന്റെ ഓണം എക്‌സിബിഷന്‍ സ്റ്റാളിന്റെ ഉദ്ഘാടനം അഡ്വ. കെ.പ്രസന്നന്‍ നിര്‍വഹിക്കുന്നു.

വൈക്കം: കയര്‍ഫെഡിന്റെ ഓണം എക്‌സിബിഷന്‍ സ്റ്റാള്‍ വൈക്കം പടിഞ്ഞാറെനടയില്‍ ടൗണ്‍ഹാള്‍ റോഡിലെ പുതുശ്ശേരി ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം അഡ്വ. കെ.പ്രസന്നന്‍ നിര്‍വഹിച്ചു. ബോര്‍ഡ് മെമ്പര്‍ പി.കെ അപ്പുക്കുട്ടന്‍ ആദ്യവില്‍പ്പന നടത്തി. ആകര്‍ഷകമായ വിലക്കുറവില്‍ മെത്തകളും കയര്‍ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.