ഓണം ബോണസ് പതിനായിരം രൂപയാക്കണം
04/09/2019
വൈക്കം: ലോട്ടറി തൊഴിലാളികളുടെ ഓണം ബോണസ് പതിനായിരം രൂപയായി വര്‍ധിപ്പിച്ചു നല്‍കണമെന്ന് ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ലാ പ്രസിഡന്റ് കെ.ആര് സജീവന്, ടി.ഡി സുധാകരന്, എ.അരവിന്ദന്, സി.തങ്കച്ചന്, സത്യന് വെച്ചൂര്‍ എന്നിവര്‍ പ്രസംഗിച്ചു.