Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.എഫ്.ഇയുടെ വൈക്കത്തെ രണ്ടാമത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം
04/03/2016
കെ.എസ്.എഫ്.ഇയുടെ വൈക്കത്തെ രണ്ടാമത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വഹിക്കുന്നു

കെ.എസ്.എഫ്.ഇയുടെ വൈക്കത്തെ രണ്ടാമത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വഹിച്ചു. വൈക്കം മെയിന്‍ ബ്രാഞ്ച് മാനേജര്‍ എസ്.ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിന്നണിഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, കെ.എസ്.എഫ്.ഇ റീജിയണല്‍ ഓഫീസ് സീനിയര്‍ മാനേജര്‍ ആര്‍.ഷാജി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ശിവദാസന്‍, ധനലക്ഷ്മി ബാങ്ക് മാനേജര്‍ എസ്.പ്രശാന്ത്, ഗായിക ശ്രീകൃഷ്ണജ, കെ.എസ്.എഫ്.ഇ അസി. മാനേജര്‍ കെ.കെ വേണുഗോപാല്‍, ബെന്നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.