Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണം പച്ചക്കറി ചന്ത
02/09/2019

വൈക്കം: സപ്ലൈക്കോ താലൂക്ക്തല ഓണം ഫെയറിനോടനുബന്ധിച്ച് നടത്തുന്ന പച്ചക്കറി ചന്ത പടിഞ്ഞാറെനട വ്യാപാരഭവന്‍ കെട്ടിടത്തില്‍ രണ്ടു മുതല്‍ 10 വരെ പ്രവര്‍ത്തിക്കുമെന്ന് സപ്ലൈക്കോ ഡിപ്പോ അസി. മാനേജര്‍ അറിയിച്ചു.