Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജാതിതൈ തൈ വിതരണം ചെയ്യും
02/09/2019

വൈക്കം: തലയോലപ്പറമ്പ് കൃഷിഭവനില്‍ സബ്‌സിഡി നിരക്കില്‍ ജാതിതൈ തൈ ഒന്നിന് 225 രൂപ പ്രകാരം വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ കരം അടച്ച രസീതും അപേക്ഷയും ഗുണഭോക്തൃവിഹിതവുമായി മൂന്നിനു മുന്‍പായി കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.