Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍രഹിതവേതനം വിതരണം ചെയ്യും.
02/09/2019

വൈക്കം: വെച്ചൂര്‍ പഞ്ചായത്തില്‍ നിന്നുള്ള തൊഴില്‍രഹിതവേതനം നാല്, അഞ്ച് തീയതികളിലായി വിതരണം ചെയ്യും. റോള്‍ നമ്പര്‍ 747 മുതല്‍ 1194 വരെയുള്ളവര്‍ക്ക് നാലിനും 1195 മുതല്‍ 1355 വരെയുള്ളവര്‍ക്കും അഞ്ചാം തീയതിയുമാണ് വേതനം വിതരണം. അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ എംപ്ലോയ്‌മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി,. ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമായി എത്തി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.