Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം
02/09/2019
എസ്.എന്‍.ഡി.പി യോഗം 253-ാം നമ്പര്‍ മണകുന്നം ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 253-ാം നമ്പര്‍ മണകുന്നം ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖയുടെ നവതി ആഘോഷവും പ്രതിഷ്ഠാ വാര്‍ഷികവും ചതയവും ആഘോഷപൂര്‍വം നടത്താന്‍ തീരുമാനിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്,. ശാഖാ പ്രസിഡന്റ് ടി.കെ സാബു, സുധീഷ് ചന്ദ്രന്‍, എ.എസ് സലിം, ഷീജ സാബു, ബിനുമോന്‍, സിന്ധു സുരേഷ്, ഐശ്വര്യ ഷാജി, ബൈജു താഴത്തുവീട് എന്നിവര്‍ പ്രസംഗിച്ചു.