Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സബ്‌സിഡി നിരക്കില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു.
30/08/2019

വൈക്കം: ഉദയനാപുരം കൃഷിഭവനില്‍ കേര കേരളം സമൃദ്ധ കേരളം പദ്ധതിപ്രകാരം സബ്‌സിഡി നിരക്കില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ കരം അടച്ച രസീതും അപേക്ഷയും ഗുണഭോക്തൃവിഹിതവും അടച്ച് തെങ്ങിന്‍ തൈകള്‍ വാങ്ങണമന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.