Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും നവതി സമാപനസമ്മേളനവും
29/08/2019
നടുവിലെ 110-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കുടുംബസംഗമവും നവതിസമാപന സമ്മേളനവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നടുവിലെ 110-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കുടുംബസംഗമവും നവതി സമാപനസമ്മേളനവും സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍, ചികിത്സാ സഹായവിതരണവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡി.സോമന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ സംഗമത്തില്‍ നവതിസന്ദേശവും സ്‌കോളര്‍ഷിപ്പ് വിതരണവും യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ നിര്‍വഹിച്ചു. യോഗം കൗണ്‍സിലര്‍ രാജന്‍ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ടി.സലിംകുമാര്‍, അമൃതനാഥ്, അശ്വകുമാര്‍, അജയചന്ദ്രന്‍, രസന്‍, പുരുഷന്‍, രമണന്‍, ഷൈല എന്നിവര്‍ പ്രസംഗിച്ചു.