Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തുക വിതരണം ചെയ്യണം
29/08/2019

വൈക്കം: സമ്പാദ്യസമാശ്വാസ പദ്ധതിപ്രകാരം മത്സ്യത്തൊഴിലാളികള്‍ അടച്ചതുക തൊഴിലാളികളുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് എത്രയും വേഗം വിതരണം ചെയ്യണമെന്നും മത്സ്യത്തൊഴിലാളികളുടെ ഡേറ്റാ എന്‍ട്രി പൂര്‍ത്തിയായെങ്കില്‍ മാത്രമേ തുക വിതരണം ചെയ്യാന്‍ പാടുള്ളൂവെന്ന ഫിഷറീസ് വകുപ്പ് എം.ഡി യുടെ ഉത്തരവ് പിന്‍വലിക്കണമെന്നും ധീവരസഭ കോട്ടയം ജില്ലാ പ്രസിഡന്റ്, ശിവദാസ് നാരായണന്‍, സെക്രട്ടറി എം.കെ രാജു എന്നിവര്‍ ബന്ധപ്പെട്ട ഫിഷറീസ് അധികാരികളോടാവശ്യപ്പെട്ടു.