Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാരായണീയ പാരായണ സംഗമം
29/08/2019
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മഹാസത്രത്തിനു മുന്നോടിയായി നടത്തുന്ന നാരായണീയ പാരായണ സംഗമം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എം.ഡി കെ.എന്‍ സതീഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മഹാസത്രത്തിനു മുന്നോടിയായി നടത്തുന്ന നാരായണീയ പാരായണ സംഗമം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എം.ഡി കെ.എന്‍ സതീഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സത്ര നിര്‍വഹണസമിതി വര്‍ക്കിങ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, സത്രസമിതി വൈസ് ചെയര്‍മാന്‍ സോമന്‍ തറയില്‍, ശിവദാസ് നാരായണന്‍, നാരായണ സമിതി കോര്‍ഡിനേറ്റര്‍ വിജയലക്ഷ്മി, നാരായണ സമിതി കണ്‍വീനര്‍ മായാ രാജേന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.എന്‍ രാധാകൃഷ്ണന്‍, ഘോഷയാത്ര കമ്മിറ്റി കണ്‍വീനര്‍ കെ.പി ദിനേഷ്‌കുമാര്‍, നറല്‍ കണ്‍വീനര്‍ രാഗേഷ്.ടി.നായര്‍, പാരായണ സമിതി ചെയര്‍പേഴ്‌സണ്‍ ബീന അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.