Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവതസപ്താഹയജ്ഞം തുടങ്ങി.
26/08/2019
മുട്ടസ്മന ശ്രീകൃഷ്ണ-ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ശബരിമല മുന്‍മേല്‍ശാന്തി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: മുട്ടസ്മന ശ്രീരക്തേശ്വരി-ശ്രീകൃഷ്ണ-ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം ശബരിമല മുന്‍മേല്‍ശാന്തി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി നിര്‍വഹിച്ചു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് പി.നീലകണ്ഠന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യന്‍ പുളിക്കാപ്പറമ്പ് ദാമോദരന്‍ നമ്പൂതിരി, അയിനാപുരം അജിത്ത് നമ്പൂതിരി, നടുവം പരമേശ്വരന്‍ നമ്പൂതിരി, മുട്ടസ്മന കേശവന്‍ നമ്പൂതിരി, ശ്രീകുമാര്‍ നമ്പൂതിരി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി എന്നിവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 1ന് സപ്താഹം സമാപിക്കും. വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രാതല്‍ ഒരുക്കുവാനുള്ള അവകാശം മുട്ടസ്മനയ്ക്കാണ്.