Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രമേഹരോഗ നിര്‍ണയവും രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും
03/03/2016
വൈക്കം കാലാക്കല്‍ റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രമേഹരോഗ നിര്‍ണയ ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

കാലാക്കല്‍ റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രമേഹരോഗ നിര്‍ണയവും രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. പോലീസ് ബീററ് ഓഫീസര്‍ സരസിജന്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കെ.പി റോയ്, സുധാകരന്‍ കാലായ്ക്കല്‍, വിജയകുമാര്‍, ഗീതാ ബാബു, സുഷമ സുരേന്ദ്രന്‍, ഉഷ ജനാര്‍ദ്ദനന്‍, സംഗീത വിന്‍സി, ബിനോയ് ഐശ്വര്യ, ശ്രീരാജ്, എസ്.എ തമ്പി എന്നിവര്‍ പ്രസംഗിച്ചു.