Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുറ്റത്തെമുല്ല വായ്പവിതരണ പദ്ധതി നടപ്പാക്കി
24/08/2019
വൈക്കം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുറ്റത്തെമുല്ല വായ്പ വിതരണവും ഓണക്കിറ്റ് വിതരണവും സംഘം പ്രസിഡന്റ് എം.പി സെന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മുറ്റത്തെമുല്ല വായ്പവിതരണ പദ്ധതി നടപ്പാക്കി. സംഘം പ്രസിഡന്റ് എം.പി സെന്‍ ഉദ്ഘാടനം ചെയ്തു. ഓണക്കിറ്റ് വിതരണവും നടത്തി. സെക്രട്ടറി വി.കെ അനില്‍കുമാര്‍, ബോര്‍ഡ് മെമ്പര്‍മാരായ ലൈല ചെല്ലപ്പന്‍, അനില്‍കുമാര്‍, മോനിഷ, രാജേഷ്, വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.