Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും
24/08/2019
കൊതവറ 118-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊതവറ 118-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്നിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ യോഗത്തില്‍ ശാഖാ പ്രസിഡന്റ് വി.വി ഷാജി, കെ.ടി അനില്‍കുമാര്‍, അഭിലാഷ്, കെ.വി പ്രസന്നന്‍, എം.കെ ദിനമണി, പി.എസ് കരുണാകരന്‍, ഷീല ഷിബു, സോബീഷ്, രാജേഷ്, പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.