Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്തഗ്രൂപ്പ് നിര്‍ണയവും
24/08/2019

വൈക്കം: തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 25നു രാവിലെ 9.30 മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്തഗ്രൂപ്പ് നിര്‍ണയവും നടത്തും. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജി.റെജിമോന്‍ അധ്യക്ഷനാകും.