Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശോഭായാത്ര നടത്തി.
23/08/2019
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും ജന്മാഷ്ടമി ആഘോഷസമിതിയുടെയും ബാലഗോകുലത്തിന്റെയും നേതൃത്വത്തില്‍ കരിമ്പൂഴിക്കാട്ട് ദേവീക്ഷേത്രത്തില്‍ നിന്നും ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ഘോഷയാത്ര

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും ജന്മാഷ്ടമി ആഘോഷസമിതിയുടെയും ബാലഗോകുലത്തിന്റെയും നേതൃത്വത്തില്‍ ശോഭായാത്ര നടത്തി. കരിമ്പൂഴിക്കാട്ട് ദേവീക്ഷേത്രത്തില്‍ നിന്നും ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ശോഭായാത്രയില്‍ കുട്ടികള്‍ ഉണ്ണിക്കണ്ണന്റെ വേഷധാരികളായി അണിനിരന്നു. പ്രസിഡന്റ് ഉത്തമന്‍ കണ്ണന്തറ, ഹരീഷ് പൂത്രേഴത്ത്, റെജി പാലപ്പറമ്പില്‍, ക്ഷേത്രം ഭാരവാഹികളായ ശശിധരന്‍ നായര്‍, രാഗേഷ് ടി നായര്‍, രാധാകൃഷ്ണന്‍ നായര്‍, മായ രാജേന്ദ്രന്‍, ഷീല, അനില്‍കുമാര്‍, ശ്രീകാന്ത്, ഹരിഹരന്‍, അനൂപ് കെ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.