Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണിസ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി.
22/08/2019
മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണിസ്വയംവര ഘോഷയാത്ര ക്ഷേത്രത്തിന്റെ കിഴക്കേഗോപുരനടയില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണിസ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിന്റെ കിഴക്കേഗോപുരനടയില്‍ നിന്നും പുറപ്പെട്ട ഘോഷയാത്രയ്ക്ക് ആനത്താനത്തില്ലത്ത് വാസുക്കുട്ടന്‍ നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി, ബാലസുബ്രഹ്മണ്യയ്യര്‍, രജീഷ് വള്ളോക്കരി, അരുണ്‍ ഇളംകുറ്റിച്ചിറ, അനുരാഗ് എന്നിവര്‍ നേതൃത്വം നല്‍കി. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ പള്ളത്തടുക്കം അജിത് നമ്പൂതിരി മുഖ്യകാര്‍മ്മികനായി.