Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂട്ടര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരനു ഗുരുതര പരുക്ക്.
22/08/2019

വൈക്കം: സ്‌കൂട്ടര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരനു ഗുരുതര പരുക്ക്. മംഗളം ഏജന്റ് വല്ലകം വിളയങ്ങാട്ടില്‍ വി.ജി.സദാശിവനാ(64)ണ് പരുക്കേറ്റത്. വീഴ്ച്ചയില്‍ തലയ്ക്ക് പരുക്കേറ്റ ശിവദാസന്‍ ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച്ച വൈകുന്നേരം 7.30ന് വല്ലകം അരീക്കുളങ്ങര ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. പേപ്പര്‍ വിതരണം നടത്തുന്നതിന്റെ പണം വാങ്ങിയ ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം.