Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹിളാസംഘം ജില്ലാ കമ്മിറ്റി
22/08/2019

കോട്ടയം: കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി യോഗം 24നു രാവിലെ 11ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫീസ് ഹാളില്‍ ചേരും. എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ അറിയിച്ചു.