Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍രഹിത വേതനം വിതരണം ചെയ്യും
22/08/2019

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള തൊഴില്‍രഹിത വേതനം 26നും 27നുമായി വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ എംപ്ലോയ്‌മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി എന്നിവയുടെ ഒറിജിനല്‍ സഹിതം നേരിട്ടു ഹാജരായി വേതനം കൈപ്പറ്റണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്ന് വരെയാണ് വിതരണം.