Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തിരസഹായം എത്തിക്കണം-എ.ഐ.ടി.യു.സി
20/08/2019

വൈക്കം: പ്രളയംമൂലം തൊഴിലുപകരണങ്ങളായ വള്ളം, ചീനവല, ഊന്നിവല എന്നിവ നഷ്ടപ്പെട്ട ജില്ലയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനും ദുരിതം അനുഭവിക്കുന്ന മത്സ്യമേഖലയിലെ തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യൂ.സി ജില്ലാ സെക്രട്ടറി ഡി.ബാബു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.